Don't hang on a tree to get taller! Just do this
പൊക്കം വെക്കാനായി പൊതുവെ മാതാപിതാക്കള്‍ കുട്ടികളോട് പറയാറുണ്ട് മരത്തില്‍ തൂങ്ങികിടക്കാനും
വാതിലില്‍ തൂങ്ങിക്കിടക്കാനുമൊക്കെ. എന്നാല്‍ അത്ര കഷ്ടപെടാതെ തന്നെ പൊക്കം വെക്കുന്നതിന് വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ശീലിക്കാവുന്ന ചില കാര്യങ്ങളുണ്ട്.
പൊക്കം കൂട്ടാന്‍
ഏകദേശം ഒരു 15, 16 വയസ്സ് വരെ മിക്കവര്‍ക്കും പൊക്കം വെക്കും. ചിലര്‍ക്ക് 18 വയസ്സിലും 20 വയസ്സിലും പൊക്കം വെച്ചെന്ന് വരാം. ഈ പ്രായത്തിനുള്ളില്‍ തന്നെ നിങ്ങള്‍ പൊക്കം വെക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമാണ് പൊക്കം വെക്കുക. പ്രായമായതിനുശേഷവും പൊക്കം വെക്കണമെങ്കില്‍ ഏറ്റവും ആദ്യം നിങ്ങളുടെ ഇരിപ്പും നടത്തവും ശരിയാക്കണം. ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നല്ലപോലെ നിവര്‍ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ നടക്കുമ്പോഴായാലും വളഞ്ഞ് നടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ശരീരഘടന ശരിയാക്കുന്നതിനായി വ്യയാമം ചെയ്യുന്നതും നല്ലതാണ്.
ശരീരഭാരം
നമ്മള്‍ അമിതമായി വണ്ണം വെക്കുന്നതിനനുസരിച്ച് നമ്മള്‍ക്ക് നല്ലപോലെ പൊക്കക്കുറവ് തോന്നിപ്പിക്കും. അതുപോലെ, നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് വളര്‍ച്ചയുടെ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചെറുപ്പം മുതല്‍ അമിതമായി വണ്ണം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു ഇടക്കാലത്ത് വെച്ച് നിങ്ങള്‍ക്ക് അമിതമായി വണ്ണം വെച്ചാല്‍ ഇത് വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണിന്റെ ഉല്‍പാദനം മന്ദീഭവിപ്പിക്കുന്നു. ഇത് പൊക്കം വെക്കാതിരിക്കുന്നതിന് കാരണമാണ്.
മധുരം കുറയ്ക്കാം
നമ്മള്‍ ഒരു ദിവസം കുടിക്കുന്ന ചായ മുതല്‍ പലഹാരങ്ങളില്‍ നിന്ന് വരെ നല്ലൊരു അളവില്‍ മധുരം നമ്മളുടെ ശരീരത്തില്‍ എത്തുന്നുണ്ട്. ഇത്തരത്തില്‍ അമിതമായി മധുരം എത്തുന്നത് ഇന്‍സുലിന്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പൊക്കക്കുറവ് ഉണ്ടാകുന്നതിന് കാരണമാണ്.
അതിനാല്‍, ഗ്ലൈസമിക് ഇന്‍ഡ്ക്‌സ് കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. അതുപോലെ, നല്ല ബാലന്‍സ്ഡ് ആയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…