'Don't threaten Russia, we have weapons too!' Vladimir Putin warns Western European countries
മോസ്‌കോ: പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഭീഷണി റഷ്യയോട് വേണ്ടെ, തങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ടെന്ന് പുടിൻ പറഞ്ഞു. റഷ്യയിലെ അഭിഭാഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നിലേക്ക് നാറ്റോ അംഗരാജ്യങ്ങൾ സൈന്യത്തെ അയക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ബെഞ്ചമിൻ മാക്രോണിന്റെ പരാമർശത്തിന് പിന്നാലെയാണ് പുടിന്റെ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളോടുള്ള മുന്നറിയിപ്പ്.
നിങ്ങളുടെ മേഖലയിലെ ലക്ഷ്യം വെയ്ക്കാൻ സാധിക്കുന്ന ആയുധങ്ങൾ ഞങ്ങളുടെ കൈകളിലുണ്ടെന്ന കാര്യം പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ മനസിലാക്കണം. ആണവായുധം പ്രയോഗിക്കാനും മാനവരാശി തന്നെ നശിക്കു്‌ന തരത്തിലേക്കുള്ള യുദ്ധങ്ങളിലേക്ക് വരെ ഇത്തരം വെല്ലുവിളികൾ നീണ്ടേക്കാം. ഇത് അവർക്ക് മനസിലാകുന്നില്ല എന്ന് പുടിൻ പറഞ്ഞു.
യുദ്ധഭൂമിയായ യുക്രെയ്‌നിലേക്ക് നാറ്റോ സഖ്യരാജ്യങ്ങൾ സൈന്യത്തെ അയക്കമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പരാമർശമാണ് വിഷയം ഇത്തരത്തിൽ ആളിക്കത്തിച്ചത്. മാക്രോണിന്റെ ആവശ്യത്തെ അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. ജർമ്മനി, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മക്രോണിനെ തിരുത്തി രംഗത്തുവന്നിരുന്നു.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…