Vladimir Putin

മൂന്നാം ലോക മഹായുദ്ധം അകലെയല്ല ! ചർച്ചയായി പുടിന്റെ വാക്കുകൾ; പ്രതികരണം, യുക്രെയിനിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് പ്രസിഡന്റിനുള്ള മറുപടിയായി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87.97 ശതമാനം വോട്ടുകള്‍ നേടി വ്‌ളാദിമിർ പുടിൻ അഞ്ചാമതും വിജയമുറപ്പിച്ചതിന് പിന്നാലെ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. റഷ്യൻ സൈന്യവും നാറ്റോ സഖ്യവും…

1 month ago

‘ഭീഷണി റഷ്യയോട് വേണ്ട, ഞങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ട്!’ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി വ്‌ളാദിമിർ പുടിൻ

മോസ്‌കോ: പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഭീഷണി റഷ്യയോട് വേണ്ടെ, തങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ടെന്ന് പുടിൻ പറഞ്ഞു. റഷ്യയിലെ അഭിഭാഷകരുടെ സമ്മേളനത്തെ…

2 months ago

മോസ്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സൈനികരെ പ്രകീർത്തിച്ച് വ്ളാഡിമിർ പുട്ടിൻ! യുക്രയ്‌നിൽ യുദ്ധം ചെയ്യാൻ പോയ തങ്ങളുടെ ഭർത്താക്കന്മാരെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് ക്രെംലിൻ കൊട്ടാരത്തിന് സമീപം പ്രതിഷേധവുമായി സൈനികരുടെ ഭാര്യമാർ

മോസ്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സൈനികരെ പിന്തുണയ്ക്കുമെന്ന പ്രതിജ്ഞയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്നലെ ഓർത്തഡോക്സ് ക്രിസ്മസിന്റെ തലേന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു പുട്ടിന്റെ പ്രതിജ്ഞ. അതേസമയം…

4 months ago

യുക്രെയ്ൻ പ്രശ്നപരിഹാരവുമായി സംബന്ധിച്ച വിവരങ്ങൾ ഭാരതവുമായി പങ്കുവയ്ക്കാൻ ഒരുക്കമെന്ന് വ്ളാഡിമിർ പുട്ടിൻ; ഇന്ത്യൻ നയതന്ത്ര ബന്ധങ്ങൾ അത്യുന്നതങ്ങളിൽ ; തന്റെ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു…

4 months ago

ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിക്കായി വ്ളാഡിമിർ പുട്ടിൻ ചൈനയിൽ : ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ചിത്രത്തിൽ ചിഗറ്റും! വീണ്ടും ചർച്ചയായി ന്യൂക്ലിയർ സ്യൂട്ട്കേസ്

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ചിത്രം വൈറലാകുന്നു. പുട്ടിന്റെ സാന്നിധ്യത്തിനുമപ്പുറം അദ്ദേഹത്തിന് അകമ്പടി പോകുന്ന റഷ്യൻ നാവിക സേനയിലെ…

6 months ago

സന്ധിയില്ലാതെ തുടർന്ന് റഷ്യ- യുക്രെൻ യുദ്ധം ! അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് വ്ളാഡിമിർ പുട്ടിൻ; യുദ്ധരംഗത്ത് ഇറാൻ സാന്നിധ്യവും !

കി​യ​വ് : യുക്രെയ്നുമായുള്ള യുദ്ധം ഒന്നര വർഷം പൂർത്തിയാകവേ ഒ​രു വ​ർ​ഷം മു​മ്പ് അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് റഷ്യൻ പ്ര​സി​ഡ​ന്റ് വ്ളാഡിമിർ…

7 months ago

വിമാനാപകടത്തിൽ കൊല്ലപ്പെട്ട പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു; ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല; മാദ്ധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല

മോസ്കോ: വാഗ്‍നർ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. പ്രിഗോഷിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബർഗിലെ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ സർക്കാർ…

8 months ago

‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ ! വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിൽ മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ

മോസ്കോ : വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിൽ മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. ‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’…

8 months ago

വ്‌ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി നരേന്ദ്ര മോദി ; യുക്രെയ്ൻ യുദ്ധവും വിമത നീക്കവും അടക്കം ചർച്ചയായി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും റഷ്യയില്‍ നടന്ന വിമത നീക്കം പരിഹരിച്ചത് അടക്കമുള്ള…

10 months ago