പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്രപ്രചാരണത്തിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് മാധ്യമപ്രവർത്തകനും, എഴുത്തുകാരനും,അധ്യാപകനുമായ ഡോ.അനിൽ കുമാർ വടവാതൂർ തിരഞ്ഞെടുക്കപ്പെട്ടു .രണ്ടു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28നു അവാർഡ് സമ്മാനിക്കും.ദേശീയ മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്ടർ ആണ് ഡോ.അനിൽകുമാർ.നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.
മികച്ച ശാസ്ത്ര റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പുരസ്‍കാരവും അനിൽകുമാറിന് ലഭിച്ചിരുന്നു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…