bindu ammini
തിരുവനന്തപുരം: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുയർത്തി സിപിഎം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വനവാസിയായ വനിതയെ അധികാരത്തിൽ എത്തിക്കുന്നത് സംഘപരിവാര്‍ ആയതിനാല്‍ അംഗീകരിക്കാന്‍ കഴിക്കാന്‍ കഴിയില്ല.
ദ്രൗപതി മുര്‍മുവിനെ വളര്‍ത്തിയെടുത്തത് സംഘപരിവാറാണ്. വര്‍ഷങ്ങളായി അവര്‍ ബിജെപിയുടെ കൂടെ പ്രവര്‍ത്തിക്കുന്നു. മന്ത്രി, ഗവര്‍ണര്‍ അടക്കമുള്ള സ്ഥാനങ്ങള്‍ സംഘവരിവാര്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ദ്രൗപതി മുര്‍മു സംഘപരിവാറിന് വേണ്ടി നില്‍ക്കുന്ന ആളാണെന്ന് ബിന്ദു അമ്മിണി പറയുന്നത്.
വനവാസിയായ വനിതയെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കി മാറ്റിയാല്‍ ആ സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. അതിനാല്‍ തന്നെ ദ്രൗപതി മുര്‍മുവിന്റെ നേട്ടം ആദിവാസി പ്രാതിനിധ്യമായി കണക്കാക്കാന്‍ കഴിയില്ല. മുസ്ലീം, ആദിവാസി, ഗോത്ര വിഭാഗങ്ങളില്‍ നിന്നും ചിലരെ സംഘപരിവാര്‍ വളര്‍ത്തികൊണ്ടു വരുന്നുണ്ട്. ഇവരെയൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരിവാര്‍ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമാണ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നും ബിന്ദു അമ്മിണി ആരോപണം ഉന്നയിക്കുകയും ചെയ്തു.
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…