തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്ത്. ലീഗ് ഒരു കൊള്ളസംഘമാണന്നും ഒരു സമുദായത്തെ മറയാക്കി തടിച്ചു കൊഴുത്തതാണന്നും റഹിം തുറന്നടിച്ചു .
ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപ കേസിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തെന്ന കെ.ടി ജലീല്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് റഹീമിന്റെ വിമർശനം.
അഴിമതിക്കും, കോടികളുടെ കള്ളപ്പണ ഇടപാടുകൾക്കുമുള്ള ഉപകരണം മാത്രമാണ് ലീഗിന് അധികാരം എന്നത്. നേതാക്കൾക്കെതിരേ ആക്ഷേപം ഉന്നയിക്കപ്പെടുമ്പോൾ മത വിശ്വാസത്തെ മുൻ നിർത്തി അവർ നേരിടാനാണ് ശ്രമിക്കുന്നതെന്നും റഹീം പറയുന്നു.
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…