Thursday, May 2, 2024
spot_img

മുസ്ലിം ലീഗുമായി കൊമ്പുകോർത്ത് ഡി വൈ എഫ് ഐ

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം രം​ഗ​ത്ത്. ലീഗ് ഒരു കൊ​ള്ള​സം​ഘ​മാ​ണന്നും ഒ​രു സ​മു​ദാ​യ​ത്തെ മ​റ​യാ​ക്കി ത​ടി​ച്ചു കൊ​ഴു​ത്തതാണന്നും റഹിം തുറന്നടിച്ചു .

ച​ന്ദ്രി​ക​യി​ലെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ കേ​സി​ൽ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തെ​ന്ന കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് റ​ഹീ​മി​ന്‍റെ വി​മ​ർ​ശ​നം.

അ​ഴി​മ​തി​ക്കും, കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ​ക്കു​മു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ് ലീ​ഗി​ന് അ​ധി​കാ​രം എ​ന്ന​ത്. നേ​താ​ക്ക​ൾ​ക്കെ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ക്ക​പ്പെ​ടു​മ്പോ​ൾ മ​ത​ വി​ശ്വാ​സ​ത്തെ മു​ൻ നി​ർ​ത്തി അ​വ​ർ നേ​രി​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും റ​ഹീം പ​റ​യു​ന്നു.

Related Articles

Latest Articles