ദില്ലി- കേന്ദ്ര സർക്കാർ ഇ സിഗരറ്റിൻ്റെ നിരോധനം നടപ്പിലാക്കിയത് ജനനന്മ ലക്ഷ്യം വെച്ചാണെന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇ-സിഗരറ്റിനു വളരെയേറെ ദൂഷ്യഗുണങ്ങൾ ഉണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന പ്രൊപ്പലീൻ , നിക്കോട്ടിൻ എന്നീ വിഷവസ്തുക്കൾ കാൻസർ മുതലായ മാരക രോഗങ്ങൾക്ക് കാരണം ആകുന്നുണ്ട് , കേന്ദ്ര സർക്കാരിൻ്റെ പ്രഥമ പരിഗണന പൗരന്മാരുടെ ആരോഗ്യസുരക്ഷ ആണെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ പറഞ്ഞു. .
സ്വച്ച് ഭാരത് മിഷനുവേണ്ടി കൂടുതൽ യുവാക്കൾ രംഗത്ത് ഇറങ്ങാൻ പ്രധാനമന്ത്രി മോദി ആഹ്വനം ചെയ്തു. ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നമുക്ക് ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധികയുള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു, കഴിഞ്ഞ 5 വർഷത്തിനിടയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിൻ്റെ സ്ഥാനം മഹത്വപൂര്‍ണമായ നിലയിൽ എത്തി. അതിനു കാരണക്കാർ രാജ്യത്തെ 130 കോടി ജനങ്ങൾ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ ഭാരതീയർക്കും നവരാത്രി , ദീപാവലി ആശംസകളും പ്രധാനമന്ത്രി മോദി നേർന്നു
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…