Eat raw fish to cure diabetes; 48-year-old woman in critical condition
റാഞ്ചി: പ്രമേഹം ഭേദമാവാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരി ഗുരുതരാവസ്ഥയിൽ. വ്യാജ ഡോക്ടറിൻ്റെ നിർദ്ദേശ പ്രകാരം തുടർച്ചയായി മൂന്ന് ദിവസം മത്സ്യത്തിൻ്റെ പിത്തസഞ്ചി പച്ചയ്ക്ക് കഴിച്ച സ്ത്രീയാണ് ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായത്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം.
റാഞ്ചി സ്വദേശിനിയായ സീതാദേവിയാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്. രോഹു മത്സ്യത്തിൻ്റെ പിത്തസഞ്ചി തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ കണ്ടെത്തി. ശേഷം ഇവർക്ക് ഡയാലിസിസ് നടത്തി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സീതാദേവി ആശുപത്രി വിട്ടു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…