Saltwater crocodile (Crocodylus porosus) worlds largest living reptile, cooling himself with open mouth, Darwin, Northern Territory, Australia (Saltwater crocodile (Crocodylus porosus) worlds largest living reptile, cooling himself with open mouth, Da
ഭോപ്പാൽ : മഴക്കാലത്ത് മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇഴജന്തുക്കൾ പുറത്തിറങ്ങുക പതിവാണ്. വെള്ളപ്പൊക്കത്തിലും മറ്റും ഇവ വീടുകളിലേക്ക് ഒഴുകിയെത്തുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് പാമ്പുകൾ ഉൾപ്പെടെയുളള ഇഴജന്തുക്കളാണ് ഏറ്റവും അധികം ഭീഷണിയാകുന്നത്. എന്നാൽ ഇത്തവണത്തെ മഴയത്ത് ഒഴുകിയെത്തിയത് പാമ്പല്ല, ഒരു മുതലയാണ്.
മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. ബസ് സ്റ്റാന്റിന് സമീപത്തുള്ള കോളനിയിലാണ് എട്ടടി നീളമുളള ഭീമൻ മുതലയെ കണ്ടെത്തിയത്. തെരുവിലെ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന മുതലയെ കണ്ട് ആളുകൾ പേടിച്ചോടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മാധവ് നാഷണൽ പാർക്കിൽ നിന്നുള്ള റെസ്‌ക്യൂ ടീം എത്തി, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടിയത്. തുടർന്ന് ഇതിനെ സഖ്യ സാഗർ തടാകത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…