rain

അറബിക്കടലിൽ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മഴ കനക്കും, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്‌ക്ക് സാധ്യത. എന്നാൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്…

4 months ago

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട് ,അഞ്ചുദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ഇടുക്കി, പാലക്കാട്…

4 months ago

അറബിക്കടലിൽ ന്യൂനമർദ്ദം;തെക്കന്‍ കേരളത്തില്‍ ജനുവരി നാല് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തെക്കന്‍ കേരളത്തില്‍ ജനുവരി നാല് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി…

4 months ago

ആവർത്തിക്കുമോ 2015 ? ദുരിത പെയ്ത്തിൽ നടുങ്ങി ചെന്നൈ ! തീരദേശ ജില്ലകളില്‍ തയ്യാറാക്കിയിരിക്കുന്നത് 5,000 ദുരിതാശ്വാസ ക്യാമ്പുകൾ

ചെന്നൈ : മിഗ് ജൗമ് ചുഴലിക്കാറ്റ് നാളെ കരതൊടാനിരിക്കെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. 2015 ലെ പ്രളയത്തിന് സമാനമായുള്ള ദൃശ്യങ്ങളാണ് ചെന്നൈ നഗരത്തിലുടനീളം കാണാനാകുന്നത്.…

5 months ago

മഴ കനക്കുന്നു ! ചെന്നൈയിൽ ദുരിതം തുടരുന്നു ! നിരവധി ട്രെയിനുകൾ റദ്ദാക്കി ! വിശദ വിവരങ്ങളിതാ

ചെന്നൈ :മിഗ് ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ നിരവധി ട്രെയിനുകളും റദ്ദാക്കി. ഇന്ന് ചെന്നൈ സെന്‍ട്രല്‍…

5 months ago

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന്…

6 months ago

ദില്ലിയിൽ ആശ്വാസമായി മഴയെത്തി !വായു നിലവാരം മെച്ചപ്പെടുന്നു ! കൃത്രിമ മഴ പെയ്യിക്കുന്ന കാര്യവും പരിഗണിച്ച് സർക്കാർ

ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം അപകടകരമായ നിലയിൽ മോശമാകുന്നതിനിടെ ആശ്വാസമായി നഗരത്തിൽ മഴയെത്തി. പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമായതോടെ ഇതിന് പോംവഴിയെന്നോണം കൃത്രിമമഴ പെയ്യിക്കാനുള്ള നടപടികളുമായി സർക്കാർ…

6 months ago

വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം! വീടുകളിൽ വെള്ളം കയറി, കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു, മണ്ണിടിച്ചിലിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു; ജനങ്ങൾ ദുരിതത്തിൽ

തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തലസ്ഥാനം. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചു.…

7 months ago

ഇനി അല്പം പ്ലാസ്റ്റിക് മഴ ആസ്വദിക്കാം , മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക് ; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

പ്ലാസ്റ്റിക് എന്നത് മനുഷ്യജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു.ഇതിന്റെ ഉപയോഗം എത്രമാത്രം ഭൂമിയെ മലിനമാക്കുന്നുവെന്നത് എപ്പോഴും ചർച്ചയാകാറുമുള്ളതാണ് .എന്നാൽ പൂർണ്ണമായും ഇത് ഒഴിവാക്കാൻ നമ്മുടെ സമൂഹത്തിന്…

7 months ago

കനത്ത മഴ! പാലക്കയത്ത് ഉരുൾപൊട്ടി, കടകളിലും വീടിനുള്ളിലും വെളളം കയറി; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്ന് നിർദേശം നൽകി ജില്ലാ കളക്ടർ

പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കടകളിലും വീടിനുള്ളിലും വെളളം കയറി. പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും…

8 months ago