Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ഗവാതില്‍ ഏകാദശി ആഘോഷം നാളെ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി നാളെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് നാളെ മാര്‍കഴികളഭാഭിഷേകവും, വിശേഷാല്‍ പൂജകളും, അലങ്കാരങ്ങളും, രാത്രി 8 30 ന് സിംഹാസനവാഹനത്തില്‍ പത്മനാഭസ്വാമിയുടെയും, നരസിംഹമൂര്‍ത്തിയുടെയും തിരുവാംപാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച് ശ്രീബലിയും നടക്കും.

ഭക്തജനങ്ങള്‍ക്ക് വെളുപ്പിന് 2.30 മുതല്‍ 4.15 വരെയും നിര്‍മാല്യദര്‍ശനം പടിഞ്ഞാറെനടവഴി മാത്രമായിരിക്കും. രാവിലെ 5 മുതല്‍ 6 15 വരെയും കളഭദര്‍ശനത്തിന് 6.30 മുതല്‍ 7 15 വരെയും. രാവിലെ 8.30 മുതല്‍ 12. 30 വരെയും വൈകുന്നേരം 3 മുതല്‍ 6 15 വരെയും ഏകാദശി ശ്രീബലി ദര്‍ശനത്തിന് രാത്രി 8.30 മുതല്‍ 9 മണിവരെയായിരിക്കും

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago