പര്യടനത്തിനിടെ ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് ജനങ്ങൾ നൽകിയ സ്വീകരണം
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ്റെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശകരമായ സ്വീകരണം. കടയ്ക്കാവൂർ, കിളിമാനൂർ മണ്ഡലങ്ങളിലാണ് അദ്ദേഹമിന്ന് പര്യടനം നടത്തിയത്.
കായിക്കരയിലെ കുമാരനാശാന്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് വി. മുരളീധരൻ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. നെടുങ്ങണ്ട ഒന്നാംപാലത്തിൽ നിന്നും തുടങ്ങിയ കടയ്ക്കാവൂർ മണ്ഡലത്തിലെ പര്യടനം അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, കിഴുവിലം പഞ്ചായത്തുകളിലൂടെയാണ് കടന്നു പോയത്.കിളിമാനൂർ മണ്ഡലത്തിൽ കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത് ഗ്രാമ പഞ്ചായത്തുകളിലും കേന്ദ്രമന്ത്രി പര്യടനം നടത്തി.
മധുരം നൽകിയും ആരതി ഉഴിഞ്ഞും തിലകം ചാർത്തിയും കണിക്കൊന്ന പൂക്കളും താമരപ്പൂക്കളും സമ്മാനിച്ചുമാണ് ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…