Escaped by accident; The collapse of the canal in Muvattupuzha was a huge accident
മൂവാറ്റുപുഴ: കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കനാൽ ഇടിഞ്ഞു അപകടമുണ്ടായത്.മലങ്കര ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളമെത്തിക്കുന്ന കനാലാണ് പൊട്ടിയത്.തലനാരിഴയ്‌ക്കാണ് സമീപ വാസികളും കാൽ നട യാത്രക്കാരും വാഹനങ്ങളും രക്ഷപെട്ടത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള മലങ്കര ഡാമിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന ജലസേചന കനാലിന്റെ ചെറിയ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്.ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടം ഉണ്ടായതെങ്കിലും രാത്രി 10 മണിയോടെ ഗതാഗതം സുഗമമാക്കി.വലിയ രീതിയിൽ ഉള്ള നാശനഷ്ടങ്ങൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…