Featured

ഇത്രയും നാൾ കരുതിയതൊക്കെയും തെറ്റ് ! യൂറോപ്പ നമ്മൾ കരുതിയത് പോലെയല്ല !

ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്ന മനുഷ്യന്റെ കാലങ്ങളായുള്ള അന്വേഷണങ്ങളിൽ ശാസ്ത്രലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒന്നാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ. യൂറോപ്പയുടെ ഉപരിതലത്തിലെ കട്ടിയേറിയ മഞ്ഞുപാളികൾക്ക് താഴെ ഒരു കൂറ്റൻ സമുദ്രമുണ്ടെന്നും, അവിടെ ജീവൻ നിലനിൽക്കാനുള്ള സാധ്യതകളുണ്ടെന്നുമാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഈ സമുദ്രത്തിലെ ജലം മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ ബഹിരാകാശത്തേക്ക് വൻതോതിൽ ചീറ്റിത്തെറിക്കുന്നുണ്ടെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കണ്ടെത്തലാണ് ഇപ്പോൾ പുതിയ ഡാറ്റയുടെ വിശകലനത്തിലൂടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയതായി അവകാശപ്പെട്ട ഈ ജലധാരകളുടെ അഥവാ പ്ലൂമുകളുടെ (Plumes) ലക്ഷണങ്ങൾ കൂടുതൽ കൃത്യതയാർന്ന നിരീക്ഷണങ്ങളിലൂടെ ഇപ്പോൾ പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുകയാണ്. ജ്യോതിശാസ്ത്ര ജേണലായ ‘അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്’ മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിലാണ് ശാസ്ത്രലോകത്തെ നിരാശപ്പെടുത്തുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമായ ഈ വിവരങ്ങളുള്ളത്. #europamoon #jupiter #spaceexploration #astronomy #nasa #alienlife #subsurfaceocean #plumes #astrophysics #spacescience #solarsystem #scienceupdate #exobiology #cosmicdiscovery #planetaryscience

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

28 minutes ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

41 minutes ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

3 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

3 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

4 hours ago