Zuckerberg are expecting third baby girl
ഫേസ്ബുക്ക് സഹസ്ഥാപകനും മെറ്റാ സിഇഒയുമായ മാർക്ക് സക്കർബർഗ് തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവക്കാറുണ്ട്. ഇന്നലെ അദ്ദേഹം പങ്ക് വച്ച സന്തോഷവാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിശേഷം ആരാധകരെ അറിയിച്ചത്.
താനും ഭാര്യ പ്രിസില്ല ചാൻ സക്കർബർഗും മൂന്നാമത്തെ പെൺകുഞ്ഞിനായി കാത്തിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
“വളരെയധികം സ്നേഹമുണ്ട്. മാക്‌സിനും ഓഗസ്റ്റിനും അടുത്ത വർഷം ഒരു പുതിയ സഹോദരിയെ ലഭിക്കും, എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആറും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…