Kerala

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ. വിദ്യക്കെതിരെ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ പരാതി നൽകി

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഗളി പോലീസിൽ പ്രിൻസിപ്പൽ പരാതി നൽകിയത്. പരാതിയിൽ വിദ്യ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് പറയുന്നു.

ഏറെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ലാണ് വി​ദ്യ വി​ജ​യ​ന്‍ എ​ന്ന കെ. ​വി​ദ്യ പ്ര​തി​യാ​യ വ്യാ​ജ​രേ​ഖ​ക്കേ​സ് അ​ഗ​ളി ​പോ​ലീ​സി​ന്​ കൈ​മാ​റാ​ൻ സി​റ്റി പോലീ​സ്​ ക​മീ​ഷ​ണ​ർ തീ​രു​മാ​നിച്ചത്. സി​റ്റി അ​സി. ക​മീ​ഷ​ണ​റു​​ടെ
മേ​ൽ​നോ​ട്ട​ത്തി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ ​പോ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​റാണ് കേസ് അ​ന്വേ​ഷി​ക്കുക.
മ​ഹാ​രാ​ജാ​സ് കോളേജിൽ ഗെ​സ്റ്റ് ലെ​ക്ച​റ​റാ​യി ജോ​ലി ചെ​യ്തു​വെ​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് അ​ട്ട​പ്പാ​ടി കോളേ​ജി​ലെ ഗെ​സ്റ്റ് ലെ​ക്ച​റ​ർ നി​യ​മ​ന​ത്തി​ന്​ വി​ദ്യ ഹാ​ജ​രാ​ക്കി​യ​ത്. ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് കണ്ടെത്തിയ​തോ​ടെ​യാ​ണ്​ കേ​സും രാ​ഷ്ടീ​യ വി​വാ​ദ​വും ഉ​ട​ലെ​ടു​ത്ത​ത്.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

3 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

4 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

4 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

5 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

5 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

6 hours ago