വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രമുഖ മാധ്യമത്തിനെതിരെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പരാതി. വാള് സ്ട്രീറ്റ് ജേണലിനെതിരെയാണ് പരാതി നൽകിയത്.
ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അങ്കിത് ശര്‍മ്മയെ ജയ് ശ്രീരാം വിളിച്ച് വന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നെന്ന് സഹോദരന് അങ്കുര്‍ ശര്‍മ്മ പറഞ്ഞെന്നായിരുന്നു വാള് സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തത്. ഭീകരര്‍ താലിബാന് രീതിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ അങ്കിത് ശര്‍മ്മയുടെ കൊലപാതകികള്‍ ജയ് ശ്രീരാം വിളിച്ചതായി സഹോദരന് പറഞ്ഞെന്ന വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് അങ്കിതിന്റെ സഹോദരന് അങ്കുര്‍ ശര്‍മ്മ പരാതിയുമായി രംഗത്തെത്തിയത്.
തന്റെ കുടുംബത്തെയും സഹോദരനേയും മന:പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ചെയ്തതെന്ന് അങ്കുര്‍ ശര്‍മ്മ വ്യക്തമാക്കി. കേസ് വഴി തിരിച്ചു വിടാനാണ് ഇങ്ങനെ ചെയ്തതെന്നും താന്‍ ഇങ്ങനെ പറഞ്ഞിട്ടേയില്ലെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി.
അതി ക്രൂരമായ രീതിയിലാണ് മതതീവ്രവാദികള്‍ ഡല്‍ഹിയിലെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നാനൂറിലധികം മുറിവുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരികാവയവങ്ങള്‍ പോലും കീറി പുറത്തെടുത്ത നിലയിലായിരുന്നു.
ഡല്‍ഹി പൊലീസിലും മഹാരാഷ്ട്ര പൊലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…