Falling in a waterfall while taking photos; tragic end for four girls; One is in critical condition
മുംബൈ :ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികൾ വെള്ളച്ചാട്ടത്തിൽ വീണുണ്ടായ അപകടത്തിൽ
നാല് മരണം.ഒരാളെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഉജ്വൽ നഗർ സ്വദേശി ആസിയ മുജാവർ (17), അംഗോളിലെ കുദ്രഷിയ ഹസ്ം പട്ടേൽ (20), റുക്കാഷ ഭിസ്തി (20), ഝട്പത് കോളനിയിലെ തസ്മിയ (20) എന്നിവരാണ് മരിച്ചത്. മഹാരാഷ്‌ട്രയിലെ കോലാപൂർ ജില്ലയിലെ കിത്വാഡ് വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ബെലഗാവി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള 40 പെൺകുട്ടികൾ അടങ്ങുന്ന സംഘമാണ് കിത്വാഡ് വെള്ളച്ചാട്ടം കാണുന്നതിനായി എത്തിയത്. ഈ സംഘത്തിലെ ചില പെൺകുട്ടികൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി വെള്ളത്തിൽ വീണത്. പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാല് പേർ മരിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…