RTI documents not received; Petitioner died, superintendent fined commission
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളില്‍ ശനിയാഴ്ച മാത്രം 1780 ഫയലുകള്‍ തീര്‍പ്പാക്കി. ഇതോടെ ജില്ലയില്‍ തീര്‍പ്പാക്കാതെ ശേഷിച്ച 19.58 ശതമാനം ഫയലുകൾക്കാണ് പരിഹാരമുണ്ടായത്. ജൂണ്‍ 15 ന് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ചത് മുതല്‍ ഇതുവരെ 86,758 ഫയലുകളാണു ജില്ലയില്‍ തീര്‍പ്പാക്കിയത്.
7859 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ശേഷിച്ചിരുന്ന പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 2679 ഫയലുകളാണ് ഇതുവരെ തീര്‍പ്പായത്. 40558 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ശേഷിച്ചിരുന്ന പഞ്ചായത്ത് ഉപ ഡയറക്ടറുടെ ഓഫീസിലെ 10775 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ 69.37 ശതമാനം ഫയലുകളിലും പരിഹാരമായി. ആകെ 4333 ഫയലുകളാണ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ തീര്‍പ്പായത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 42065 ഫയലുകളാണ് ഇതുവരെ ജില്ലയില്‍ തീര്‍പ്പായത്. കൊച്ചി മെട്രോ റെയില്‍ പ്രൊജക്റ്റ് ഒന്നിന് കീഴിലെ 110 ഫയലുകളും പ്രൊജക്റ്റ് രണ്ടിന് കീഴിലെ 89 ഫയലുകളും തീര്‍പ്പാക്കി. കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ 254 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി.
കളക്ടറേറ്റില്‍ മാത്രമായി 14947 ഫയലുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. മജിസ്റ്റീരിയല്‍, ദുരന്ത നിര്‍വഹണ വിഭാഗങ്ങള്‍ 30 ശതമാനത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കി. ഭരണനിര്‍വഹണം, ധനകാര്യം വിഭാഗങ്ങളിലെ 20 ശതമാനതിലധികം ഫയലുകള്‍ തീര്‍പ്പാക്കി.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…