അഗ്നിപഥ് പദ്ധതിയെ പ്രശംസിച്ച വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ട്വിറ്ററിലൂടെയാണ് വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങൾ ധനമന്ത്രി പങ്കുവെച്ചത്. അഗ്നിപഥ് പദ്ധതി അച്ചടക്കമുള്ള പ്രതിഭകളെ സൃഷ്ടിക്കുംമെന്ന് JSW സ്റ്റീലിന്റെ ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു. പരിശീലനം ലഭിച്ച യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്രയും വ്യക്തമാക്കി. വളരെ അച്ചടക്കമുള്ള യുവാക്കൾ വ്യവസായത്തിന് ഒരു ടാലന്റ് പൂളായി മാറുമെന്നായിരുന്നു FICCI പ്രസിഡന്റ് സഞ്ജീവ് മേത്തയുടെ പ്രതികരണം
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്ഡെയിൽ റേസ്കോഴ്സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…