Kerala

കാക്കനാട് ഇൻഫോപാർക്കിൽ തീപിടിത്തം;കുടുങ്ങിക്കിടക്കുന്നവരിൽ ഒരാളെ രക്ഷിച്ചു

കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ജിയോ ഇന്‍ഫോടെക് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കെട്ടിടത്തിൽ വൻ അഗ്നിബാധ. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തി. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് പിന്നിലായാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.

കെട്ടിടത്തില്‍ നിന്ന് വലിയ തീയും പുകയും ഉയരുന്നുണ്ട്. വൈകുന്നേരം ആറുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഓഫീസിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരിൽ ഒരാളെ രക്ഷിച്ചു. ചിലര്‍ക്ക് പൊള്ളലേറ്റുവെന്ന് സംശയമുണ്ട്.

ഓഫീസിലെ എ.സികള്‍ പൊട്ടിത്തെറിക്കുന്നതായും തീ കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ടാം ശനിയാഴ്ച ആയതിനാ

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

7 hours ago