അനന്തപുരിയുടെ മൂകാംബിക മാങ്കുളം ശ്രീപരാശക്തീ ദേവിക്ഷേത്ര തിരുസന്നിധി
അനന്തപുരിയുടെ മൂകാംബിക എന്നറിയപ്പെടുന്ന മാങ്കുളം ശ്രീപരാശക്തീ ദേവിക്ഷേത്ര തിരുസന്നിധിയിൽ ഭാരതത്തിന്റെ രുദ്രയജ്ഞ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഉഗ്രപ്രതാപിയായ മഹാകാലേശ്വരയാഗം പുരോഗമിക്കുന്നു. മെയ് 6 ന് ആരംഭിച്ച യാഗം വരുന്ന 16 ന് സമാപിക്കും.
യാഗത്തിന്റെ മുഖ്യരക്ഷാധികാരി അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാനാണ് ,യാഗ ബ്രഹ്മൻ ആനന്ദ് നായർ ( ചീഫ് ജനറൽ സെക്രട്ടറി സൂര്യവംശി ശനീശ്വര ഇന്റർനാഷണൽ അഖാഡ) മുഖ്യ യാഗ സംയോജകനാണ്.
മേൽശാന്തി ചെയർമാൻ സി. സുരേന്ദ്രൻ നായർ, മുഖ്യരക്ഷാധികാരി ഡോ.രാജ്മോഹൻ പിള്ള ജെ, വൈസ് ചെയർമാൻ അരവിന്ദ്മോഹൻ, രക്ഷാധികാരി ആർ വിശ്വനാഥൻ, രക്ഷാധികാരി എസ് ഗൗതമൻ, പ്രസിഡന്റ് അഡ്വ. സജീവ് ഡി, സെക്രട്ടറി ജയമോഹൻ നായർ സി കെ, ട്രഷറർ സുജിത്ത് സുരേന്ദ്രൻ, ക്ഷേത്ര തന്ത്രി ശബരം നാരായണൻ രമേശൻ പോറ്റി, ശാന്തി ഉണ്ണികൃഷ്ണൻ പോറ്റി, സഹശാന്തി വിഘ്നേശ്വരൻ പോറ്റി, ക്ഷേത്ര ജോത്സ്യൻ കണ്ണൻ നായർ, എന്നിവരാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ.
വിഷ്ണുപുരം ചന്ദ്രശേഖരൻ, കൊല്ലം തുളസി, മലയിൻകീഴ് വേണുഗോപാൽ, രാജ്മോഹൻ നായർ, ഹരി കൈലാസ്, ശിവകുമാർ കെ, ശിവശങ്കരൻ നായർ എസ്, വെങ്ങാനൂർ ഗോപകുമാർ, ടി കെ ശശികുമാർ, അഡ്വ. എസ് പ്രമോദ്, ജി എസ് ജിത്തു, ആർ ആർ രാഹുൽ, ഷാജി ഗോപാലകൃഷ്ണൻ നായർ, പ്രദീപ്കുമാർ വി ജി, മോഹനൻ നായർ എസ്, തിരുമംഗലം സന്തോഷ്, ജയകുമാർ വി, ശിവ കൈലാസ്, പ്രവീൺ ആർ, ജി ആർ സുനിൽ, നിബു സത്യ ശിവം, ഹരികൃഷ്ണൻ. ആർ, രാധാകൃഷ്ണൻ നായർ, പ്രദീപ് വി കെ, പ്രദീപ് പ്രഭാകർ, ഹരികുമാർ ആർ, മുരളീധരൻ നായർ സി, വിനോദ് കുമാർ എംവി, സതീഷ് കുമാർ വി പി, ബാലചന്ദ്രദാസ് ബി ആർ, പ്രേംനാഥ് സി, ഹരികുമാർ ആർ, ശങ്കർ സുരേന്ദ്രൻ, ജഗത് ജെ, ഹരികുമാർ ആർ, ജഗന്നാഥ് ജെപി, ആനന്ദ് മോഹൻ, സി അനിൽകുമാർ, പി സുകുമാരൻ എന്നിവരാണ് യാഗ സംയോജകർ
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…