കോഴിക്കോട്: കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഉച്ചക്ക് ഒന്നരയോടെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ ഉയരത്തിലുള്ള മലമുകളിലേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്.
ഫയര്‍ഫോഴ്സും പോലീസും പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും തീപിടിത്തമുണ്ടായ ഭാഗത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.
എവിടെ തിരഞ്ഞാലും വജ്രക്കല്ലുകള്‍ കിട്ടിയിരുന്ന സ്ഥലം പ്രേതനഗരമായി മാറിയ കഥ
ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA
വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…
മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu
ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…
അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന് പ്രതിപക്ഷ നേതാവ്, മകള്‍ ലോക്സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…