ആകാശത്തെ ഒരു വലിയ തീഗോളത്തിന്റെ ദൃശ്യങ്ങൾ ക്യാമറയില്‍ പതിഞ്ഞതായി അബുദാബി അന്തര്‍ദേശീയ വാന നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം. അമേരിക്കന്‍ വാന നിരീക്ഷണ കേന്ദ്രമായ നാസയുടെ സഹകരണത്തോടെ സ്ഥാപിച്ച അതി നൂതന സാങ്കേതിക വിദ്യയടങ്ങുന്ന ക്യാമറകളിലാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമായത്.
വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്ന 16-ഓളം മുഴുവന്‍ സമയ ക്യാമറകളിലെ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന വാന നിരീക്ഷണ ക്യാമറയിലാണ് ഈ ഭീമന്‍ തീഗോളത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇത്തരം ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങളെ ഹൈ ഡിഫനിഷന്‍ ചിത്ര രൂപത്തിലാക്കി പ്രധാന വാന നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ച് നല്‍കും. വാനനീരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഈ തീഗോളം സൂര്യനില്‍ നിന്ന് 384 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. ഈ തീഗോളം ഭൂമിയുടെ നിയന്ത്രണ പാതയില്‍ എത്തിക്കഴിഞ്ഞാല്‍ ഏകദേശം മണിക്കൂറില്‍ 67,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…