Kerala

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ ! യാത്ര തിരിക്കുക കൊച്ചുവേളിയിൽ നിന്ന്: ഭക്തർക്ക് സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളൊരുക്കി ബിജെപി

കേരളത്തിൽ നിന്നും ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ പുറപ്പെടും. ആസ്ത എന്ന പേര് നൽകിയിരിക്കുന്ന തീവണ്ടി രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ബിജെപിയാണ് ഭക്തർക്കായി തീർത്ഥാടനത്തിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രയുടെ ടിക്കറ്റ് നിരക്കായ 2930 രൂപ യാത്രക്കാർ തന്നെ വഹിക്കേണ്ടി വരും. ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കായുള്ള സൗകര്യം ബിജെപിയുടെ പ്രവർത്തകർ ഒരുക്കും.

നാളെ 12 മണിയ്ക്ക് കോട്ടയത്ത് വച്ച് യാത്രികരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സംസാരിക്കും. വരും ദിവസങ്ങളിലും കേരളത്തിൽ നിന്നുള്ള ഭക്തർക്കായി ആസ്ത തീവണ്ടികൾ സർവ്വീസുകൾ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.

Anandhu Ajitha

Recent Posts

തിരുവനന്തപുരം തീരദേശ മേഖലയിൽ വിദേശ ഫണ്ട് ഒഴുകുന്നു !

ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കും വിധമുള്ള വിദേശഫണ്ടിങ് രാജ്യ സുരക്ഷയ്ക്ക് ഭീ-ഷ-ണി

22 mins ago

മുരളീധരനെ അനുനയിപ്പിക്കാൻ കഠിന ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം !കെപിസിസി അദ്ധ്യക്ഷ സ്ഥാനം പോലും വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ

കണ്ണൂർ: കെ.മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഏതു പദവി വഹിക്കാനും മുരളീധരൻ യോഗ്യനാണ്. വേണമെങ്കിൽ കെപിസിസി…

23 mins ago

കുഞ്ഞിന്റെ മരണ കാരണം അണുബാധ ! നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ച നിഷേധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴു ദിവസം പ്രായമായ നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പ്രിൻസിപ്പൽ. നേരത്തെ സംഭവത്തിൽ ചികിത്സാ…

31 mins ago

തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ വനിതാ നേതാക്കൾ ഇവരൊക്കെ !! |Women leaders

തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ വനിതാ നേതാക്കൾ ഇവരൊക്കെ !! |Women leaders

52 mins ago

പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ പാടില്ല !സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

പാലക്കാട്: പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കരുതെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം. തരൂർ എംഎൽഎ പി.പി.സുമോദിൻറെ…

1 hour ago

വാക്കു തർക്കത്തിനിടെ സ്വയം തീകൊളുത്തി !വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച സഹോദരിയും പൊള്ളലേറ്റ് മരിച്ചു!

വാക്കു തർക്കത്തിനിടെ തീകൊളുത്തിയ വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച സഹോദരിയും പൊള്ളലേറ്റ് മരിച്ചു. എടപ്പാള്‍ പോത്തനൂരിലാണ് സംഭവം. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ…

1 hour ago