ജിദ്ദ: സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ പൈലറ്റായി യാസ്മീന് മൈമനി.’നസ്മ ‘ എയര്‍വേസിന്റെ അല്‍ഖസീം തബൂക്കിലാണ് യാസ്മീന് മൈമനി കഴിഞ്ഞ ദിവസം വിമാനമോടിച്ചതു.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് കിട്ടിയ ശേഷം ആറു വര്‍ഷത്തോളം കോ- പൈലറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു മൈമനി. സ്വന്തമായി പൈലറ്റാവണമെന്ന മോഹം ഇപ്പോഴാണ് പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia
2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…
അബുദാബി: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…
കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait
അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda