Saturday, May 18, 2024
spot_img

സൗദി അറേബ്യയിലെ ആദ്യ വനിതാ പൈലറ്റായി യാസ്മീന്‍ മൈമനി

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ പൈലറ്റായി യാസ്മീന്‍ മൈമനി.’നസ്മ ‘ എയര്‍വേസിന്റെ അല്‍ഖസീം തബൂക്കിലാണ് യാസ്മീന്‍ മൈമനി കഴിഞ്ഞ ദിവസം വിമാനമോടിച്ചതു.

സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് കിട്ടിയ ശേഷം ആറു വര്‍ഷത്തോളം കോ- പൈലറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു മൈമനി. സ്വന്തമായി പൈലറ്റാവണമെന്ന മോഹം ഇപ്പോഴാണ് പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു.

Related Articles

Latest Articles