Suicide
കൊച്ചി: ഭൂമി തരം മാറ്റ അപേക്ഷയുമായി സര്ക്കാര് ഓഫീസുകളിൽ കയറിയിറങ്ങി മടുത്ത സജീവന് എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില് ആറ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന് നൽകിയിരുന്നു. എന്നാൽ ആ നടപടിയിൽ സംതൃപ്തിയില്ലായെന്ന് സജീവന്റെ കുടുംബം അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് എതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കുകയാണ് അധികാരികൾ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സജീവന്റെ കുടുംബം ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ഇപ്പോൾ കുടുംബത്തിന്റെ ആവശ്യം.
ഗുരുതരമായ വീഴ്ച്ചയാണ് സജീവന്റെ അപേക്ഷ കൈകാര്യം ചെയ്തതില് ഉദ്യോഗസ്ഥര്ക്ക് സംഭവിച്ചതെന്ന ലാന്ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജൂനിയര് സുപ്രണ്ട്, മൂന്ന് ക്ലര്ക്കുമാര്, രണ്ട് ടൈപ്പിസ്റ്റുകള് എന്നിവര്ക്കെതിരെയാണ് നടപടി.
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…