Assam Rifles
അസം: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്റ്റേഷൻ പരിധിയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ പിടികൂടിയത്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയിലുള്ള അഞ്ച് പേരെയാണ് പിടികൂടിയത്. അതേസമയം അസമിലെ സ്‌പെഷ്യൽ ബ്രാഞ്ച് പങ്കുവെച്ച രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ഇവരിൽ ഒരാൾ മസ്ജിദിൽ അധ്യാപകനായി ജോലി ചെയ്യുന്നതായി കണ്ടെത്തി. ബംഗ്ലാദേശ് പൗരനായ സൈഫുൽ ഇസ്ലാം എന്ന ഹാരുൺ റാഷിദ് ആണ് ധകാലിയപ്പാറ മസ്ജിദിൽ അധ്യാപകനായി ജോലി ചെയ്യുന്നത്. മാത്രമല്ല ബാർപേട്ട ജില്ലയിലെ യുവാക്കളെ തീവ്രവാദ സംഘടനയിൽ ചേരാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും ഇയാൾ പ്രേരിപ്പിച്ചുവെന്നും പോലീസ് പറയുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…