കനകക്കുന്ന് കൊട്ടാരത്തിലെ 207 അടി നീളമുള്ള കൊടിമരത്തിൽ വീണ്ടും ദേശീയ പതാക ഉയർന്നു. 72 അടി നീളവും 48 അടി വീതിയുമുള്ള ഈ പതാകയുടെ വില 50,000 രൂപയ്ക്ക് മേലാണ്. കേരളത്തിലെ ഏറ്റവും വലിയ കൊടിമരമാണിത്. ഫ്ലാഗ് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയാണ് 2013 ജനുവരി 26ന് ഈ കൊടിമരം നഗരത്തിന് സമ്മാനിച്ചത്.
അതേസമയം, ഹര്‍ ഘര്‍ തിരംഗ മഹോത്സവത്തെ തുടർന്ന് രാജ്യത്തെ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയർന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വാകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും കരുത്തുറ്റ ഇന്ത്യന്‍ ദേശീയതയുടെ സന്ദേശമായി ത്രിവര്‍ണ്ണ പതാകകള്‍ ഉയർന്നു.
അതോടൊപ്പം രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…