തിരുവനന്തപുരം: പ്രളയം അതിജീവിച്ച കേരള ജനതയ്ക്ക് മേല്‍ പ്രളയസെസ് കൊണ്ടുവന്ന് ദ്രോഹിച്ച സര്‍ക്കാര്‍ നടപടിയെ കണക്കറ്റ് പരിഹസിച്ച് രാഷ്ട്രീയ വിമര്‍ശകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍ രംഗത്ത്. സാലറിചലഞ്ചിനും മസാലബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയസെസ് എന്ന് പറഞ്ഞാണ് ജയശങ്കറിന്‍റെ എഫ് ബി പോസ്റ്റ് തുടങ്ങുന്നത്.
928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതല്‍ നല്‍കി പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ ജനങ്ങളെ പങ്കാളിയാക്കുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്ന അധികവരുമാനം 600 കോടിയാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഈ 600 കോടി കിട്ടിയിട്ട് വേണം മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്താനും എം എല്‍ എ മാരുടെ അലവന്‍സ് കൂട്ടാനും പി എസ് സി ചെയര്‍മാന്‍റെ ഭാര്യയ്ക്കും ടി.എ,ഡി.എ കൊടുക്കാനുമെന്നും പരിഹാസമുണ്ട്. എല്ലാവരും സഹകരിക്കണമെന്നും മുണ്ടു മുറുക്കിയുടുക്കണമെന്നും പറഞ്ഞാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…