പ്രതീകാത്മക ചിത്രം
ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള എയർലൈനായ വിസ്താര പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ശമ്പളം ഏപ്രിൽ മാസം മുതൽ 8 ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഗൾഫ് എയർലൈനുകളിൽ ജോലി ഓഫർ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 30 പൈലറ്റുമാർ എയർലൈനിൽ നിന്ന് രാജിവെച്ചതായും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന വിമാനക്കമ്പനിയായ എയർ ഇന്ത്യയുമായി വിസ്താര ഉടൻ ലയിക്കും.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താരയിൽ ഏകദേശം 2500 ക്യാബിൻ ക്രൂവും പൈലറ്റുമാരുമുണ്ട്.
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…