Featured

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ കണ്ടത്.കോൺഗ്രസ് ജനപ്രതിനിധിയായാൽ ഇങ്ങനെ വേണം. ഏതിർ സ്ഥാനാർത്ഥിക്കേ വോട്ട് ചെയ്യൂ എന്നെങ്ങാനും പറഞ്ഞുപോയാൽ ഉടൻ വോട്ടറുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം. സ്ത്രീയാണെങ്കിൽ പ്രത്യേകിച്ചും. അടി കഴിഞ്ഞ് ജീവനും കൂട്ടാളികളും സ്ത്രീയെ അധിക്‌ഷേപിച്ച് ആർത്തു ചിരിക്കുന്നതുംവീഡിയോയിൽ കാണാം.

ഇതോടെ പ്രതിഷേധവും കനത്തു.ജീവൻ വോട്ടു ചോദിച്ചെത്തിയപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌തെങ്കിലും പെൻഷൻ കിട്ടിയില്ലെന്ന് സ്ത്രീ പരാതിപ്പെട്ടു. നേതാവ് വാക്കു പാലിക്കാത്തതിനാൽ ഇത്തവണ വോട്ടു ചെയ്യില്ലെന്നും സ്ത്രീ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ജീവൻ ആ സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നുവെന്നു പറയുന്നു.മറ്റുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ബിജെപിയുടെ ധർമ്മപുരി അരവിന്ദാണ് ഇദ്‌ദേഹത്തിനെതിരെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിൽ മൽസരിക്കുന്നത്.വന്ന് വന്ന് ജനങ്ങളോടെ എന്തും ചെയ്യാമെന്നഅവസ്ഥയിലാണ് കോൺഗ്രസ്സ് ഇപ്പോൾ എത്തി നില്കുന്നത്. ഇതുപോലെ ഭീക്ഷണി പെടുത്തിയാണോ വോട്ട് ചോദിക്കേണ്ടത് .

ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ വരുമ്പോൾ ഇതും കാണിക്കും ഇതിന് അപ്പുറവും കാണിക്കും എ4അന്നതിന് യാതൊരു സംശയവും ഇല്ല . ആദ്യം വോട്ട് ചെയ്യാൻ പോകുന്ന ജനങ്ങൾ തന്നെ ചിന്തിക്കണം നിങ്ങൾക്ക് എങ്ങനെയുള്ള നേതാവിനെ വേണം എന്നത് . ഇതുപോലുള്ള ദ്രോഹികളാണ് വരുന്നതെകിൽ എന്തായിരിക്കും അവസ്ഥ ,ഇപ്പോഴേ ഇങ്ങനെ അപ്പോൾ പിന്നെ അധികാര കസേരയിൽ കയറി ഇരുന്നുകഴിഞ്ഞാൽ പിന്നെ എന്തായിരിക്കും അവസ്ഥ . ഇവർകൊന്നും ഒരു അവസരം പോലും കൊടുക്കാതെ ഇരികുകയാണ് വേണ്ടത് . ആ സ്ത്രീയോട് ഒരു മാനസിക പരിഗണ പോലും അദ്ദേഹം കാണിക്കുന്നില്ല എന്നതാണ് സത്യം. കോൺഗ്രസ്സിന് എല്ലവരുടെയും വോട്ട് വേണം പക്ഷെ ജനങ്ങൾക്ക് വേണ്ടത് ചെയ്തു കൊടുക്കാൻ അവർക്ക് അറിയില്ല

admin

Recent Posts

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 mins ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

18 mins ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

1 hour ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

1 hour ago

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

2 hours ago