For the first time in the history of Bigg Boss, the elimination of the second week did not take place; Mohanlal ended the show
ബിഗ്ബോസ് മലയാളം സീസൺ അഞ്ചാം പതിപ്പിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ബിഗ്‌ബോസിൽ ഈസ്റ്റർ ദിവസം വലിയ വാക്ക് തർക്കമാണ് നടന്നത്. ഇതോടെ ഇന്നലെ നടക്കാനിരുന്ന എലിമിനേഷൻ നടത്താൻ തയ്യാറാകാതെ മോഹൻലാൽ തിരിച്ച് പോയി. മത്സരാർത്ഥികൾക്ക് ഒട്ടേറെ സർപ്രൈസും സമ്മാനങ്ങളുമായാണ് ഈസ്റ്റർ ദിനത്തിൽ മോഹൻലാൽ എത്തിയത്. എന്നാൽ മോഹൻലാൽ ഷോ അവസാനിപ്പിച്ചത് ദേഷ്യത്തോടെ ആയിരുന്നു.
ഇത്തവണ ബിഗ്‌ബോസിൽ എലിമിനേഷൻ നടക്കില്ലെന്നും കഴിഞ്ഞ തവണ നടന്നിരുന്ന വോട്ടിങ് വീണ്ടും തുടരുമെന്ന് പറഞ്ഞു ദേഷ്യപ്പെട്ടാണ് മോഹൻലാൽ പോയത്. അതിനാൽ എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് പേർക്കും ഒരാഴ്ച കൂടുതൽ സമയം ലഭിക്കുകയും ചെയ്യും. ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിഗ്‌ബോസിന്റെ രണ്ടാമത്തെ ആഴ്ച നടക്കേണ്ടിയിരുന്ന എലിമിനേഷൻ നടക്കാതിരിക്കുന്നത്.
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…