ദില്ലി: ഉത്തരേന്ത്യയില്‍ അതിശൈത്യം. ഡല്‍ഹി ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിച്ചു. അതി ശൈത്യം തുടരുന്ന പ്രശ്ചാത്തലത്തിലാണ് അലേര്‍ട്ട് പ്രഖ്യപിച്ചത്.
കഴിഞ്ഞ ഒരാഴിച്ചയായ അതികഠിനമായ ശൈത്യമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ഇന്നലെ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.7 ആണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഇന്നും സ്ഥിതി തുടരും. ജനുവരി മൂന്ന് വരെ അതിശൈത്യം തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വിമാനങ്ങളും തീവണ്ടികളും വൈകിയാണ് ഇന്നും സര്‍വ്വീസ് നടത്തുന്നത്.
രാജസ്ഥാനിലെ ഫത്തേപൂരില്‍ കുറഞ്ഞ താപനില പൂജ്യത്തിലെത്തി. ഹിമാചല്‍പ്രദേശിലെ കിനാനൂര്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ ഐസില്‍ പൊതിഞ്ഞ നിലയിലാണ്. ലഡാക്കിലെ ലെയില്‍ മൈനസ് 19 ആണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ ഒന്നാം തീയതി മുതല്‍ മഴ പെയ്തേക്കും. ഇത് വീണ്ടും താപനില താഴ്ത്താര്‍ ഇടയാക്കും. ഹരിയാനയിലെ റിവാരി ജില്ലയില്‍ കാഴ്ച്ചാ പരിധി കുറഞ്ഞതിനേ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…