fuel cess; BJP holds state-wide protest
ഇന്ധന സെസിനെ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബി.ജെ.പി . കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും ശക്തമായ സംഘര്‍ശം നടന്നു. ബി.ജെ.പി പ്രവർത്തകർ കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡുകള്‍ മറികടന്ന് പോകാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
കോട്ടയത്ത് ബിജെപി നടത്തിയ കളക്ടറേറ്റ് മാർച്ചിലും കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസിന് നേരെ കല്ലേറിയുകയും ചെയ്തു. ആലപ്പുഴയിൽ നടന്ന മാർച്ചിൽ കളക്ടറേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. ഇന്ധന സെസിനെ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാപക പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…