പാകിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖല ട്വിറ്ററിൽ ജമ്മു കശ്മീരിനുകീഴിൽ കാണിക്കുന്നതായി പ്രമുഖ പാക് മാദ്ധ്യമമായ ദ് ഡോൺ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിൽ നിന്നു ട്വീറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ജിയോ – ടാഗിങ് ലൊക്കേഷൻ ജമ്മു കശ്മീർ എന്നു കാണിക്കുന്നുവെന്നാണ് ദ് ഡോണിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.
മേഖലയിലുള്ളവർക്ക് പാക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സന്ദർശിക്കാനാവുന്നില്ലെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇന്ത്യയിൽനിന്ന് ഈ അക്കൗണ്ട് സന്ദർശിക്കാനാവില്ലെന്ന സന്ദേശമാണ് ഉപയോക്താക്കൾക്കു ലഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ പാക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിലക്ക് നേരിടുന്നുണ്ട്.
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…