India

ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ ജനിച്ചുവളർന്ന ചെന്നൈയിലെ തറവാട് വിറ്റു; വാങ്ങിയത് തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠൻ

ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ തറവാട് വിറ്റതായി പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠനാണ് വീട് വിലയ്ക്ക് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട് . അശോക് നഗറിലാണ് സുന്ദര്‍ പിച്ചൈ പിച്ച വച്ച് നടന്ന വീട് സ്ഥിതി ചെയ്യുന്നത്.

സുന്ദര്‍ പിച്ചൈ നമ്മുടെ നാടിന്റെ യശ്ശസുയര്‍ത്തിയതായും അദ്ദേഹത്തിന്റെ വീട് സ്വന്തമാക്കുന്നത് ജീവിതത്തിലെ അഭിമാനമുഹൂര്‍ത്തമാണെന്നും മണികണ്ഠന്‍ വ്യക്തമാക്കി .പിച്ചൈയുടെ മാതാപിതാക്കള്‍ ഏറെ വിനയപൂര്‍വം തന്നോട് പെരുമാറിയതായും മണികണ്ഠന്‍ പറഞ്ഞു.

ചെന്നൈയിലാണ് വളര്‍ന്നതെങ്കിലും 1989 ല്‍ ഖരഗ്പുര്‍ ഐഐടിയില്‍ എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെത്തുടർന്ന് 20 മത്തെ വയസ്സിൽസുന്ദര്‍ പിച്ചൈ ചെന്നൈ വിട്ടു. കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയിലെത്തിയ പിച്ചൈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പണവും സമ്മാനങ്ങളും നൽകിയിരുന്നു.

Anandhu Ajitha

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

5 mins ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

47 mins ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

1 hour ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

1 hour ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

1 hour ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago