home

ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ ജനിച്ചുവളർന്ന ചെന്നൈയിലെ തറവാട് വിറ്റു; വാങ്ങിയത് തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠൻ

ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ തറവാട് വിറ്റതായി പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠനാണ് വീട് വിലയ്ക്ക്…

1 year ago

വന്ദനയുടെ മൃതദേഹം സ്വവസതിയിലെത്തിച്ചു; കണ്ണീരടക്കാനാകാതെ കടുത്തുരുത്തി

കോട്ടയം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ച യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ…

1 year ago

വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​; കൂ​ടു​ത​ൽ ചെ​ടി​ക​ൾ വ​ള​ർ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തി
വ​രു​ന്ന​തി​നിടെ യുവാവ് കുടുങ്ങി

ആ​ല​പ്പു​ഴ: വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റിൽ. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കൊ​ട്ടാ​ര​ത്തി​ൽ പു​ഴ കി​ഴ​ക്കേ​തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ പ്ര​ശാ​ന്താ​ണ്(31) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി പ്ര​തിവീ​ടി​ന്‍റെ പി​ൻ​വ​ശ​ത്താണ്…

1 year ago

വീട്ടിൽ ശംഖ് സൂക്ഷിക്കാറുണ്ടോ? ഐശ്വര്യവും ഭാഗ്യവും തേടിയെത്തും!

ഹിന്ദു വിശ്വാസ പ്രകാരം ഓംകാരം പ്രവഹിക്കുന്ന ഒരു വാദ്യമാണ് മഹാവിഷ്ണുവിൻ്റെ മുദ്രയായ ശംഖ്. ക്ഷേത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇവ. ശംഖനാദം നെഗറ്റീവ് ഊര്‍ജത്തെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.…

1 year ago

വീട്ടിൽ ഉയർന്ന അളവിൽ എം.ഡി.എം.എ സൂക്ഷിച്ചു;കൊല്ലത്തെ ഇരവിപുരത്ത് രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: ഉയർന്ന അളവിൽ എം.ഡി.എം.എ സൂക്ഷിച്ച രണ്ട് യുവാക്കൾ പിടിയിൽ.കൊല്ലത്ത് ഇരവിപുരത്താണ് സംഭവം.പെരിനാട് ഞാറയ്ക്കൽ എരുമല താഴതിൽ ഐശ്വര്യാ ഭവനത്തിൽ നിന്ന് മയ്യനാട് താന്നി ജംഗ്ഷനു സമീപം…

2 years ago

എന്‍.എസ്.എസ് വിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ ‘ശ്രീജയ്ക്കായി സ്നേഹഭവനം’ ഒരുങ്ങി

ആനക്കര: മേലേഴിയം സ്വദേശി പാലിയേറ്റിവ് കെയർ വോളന്റിയർ ശ്രീജയ്ക്കുവേണ്ടി ആനക്കര ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വീട് വ്യാഴാഴ്ച കൈമാറും.…

2 years ago

ഒരു വീടിന് വില നൂറുരൂപയിൽ താഴെ മാത്രം,​ വാങ്ങാൻ ആളുകളെ സ്വാഗതം ചെയ്ത് നഗരം !

ഒരു വീട് വയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുന്ന ഇക്കാലത്ത് നൂറു രൂപയിൽ താഴെ മാത്രം കൊടുത്താൽ വീട് കിട്ടിയാലോ.... കിട്ടും പക്ഷേ അങ്ങ് ഇറ്റലി വരെ പോകണമെന്ന് മാത്രം.…

4 years ago