Categories: Kerala

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ; യാ​ത്ര​ക്കാ​ർ വെ​ള്ള​ത്തി​ല്‍ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ക​ണ്ണൂ​ർ: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ക്ഷേ​ത്ര​ത്തി​ലേ​ക്കു കാ​റോ​ടി​ച്ച് എ​ത്തി​യ​വ​ർ ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്. ത​ളി​പ്പ​റ​ന്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു വ​ന്ന​വ​ർ ക്ഷേ​ത്ര​ച്ചി​റ​യി​ൽ വീ​ഴാ​തെ ഭാ​ഗ്യം​കൊ​ണ്ടു ര​ക്ഷ​പ്പെ​ട്ട​ത്.

കഴിഞ്ഞദിവസം രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ചി​റ​വ​ക്ക് ജം​ഗ്ഷ​നി​ൽ​നി​ന്നു രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ക്ഷേ​ത്ര​ച്ചി​റ​യ്ക്കു​മു​ന്നി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ ചി​റ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ഏ​ഴു പ​ട​വു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മാ​ത്ര​മേ പോ​കാ​റു​ള്ളൂ.

കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു​വ​ന്ന യാ​ത്ര​ക്കാ​ർ ഗൂ​ഗി​ൾ മാ​പ്പി​ലെ വ​ഴി​യി​ലൂ​ടെ വ​രി​ക​യും ചി​റ​യ്ക്കു സ​മീ​പ​ത്തേ​ക്കു കാ​ർ വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​ല്പം​കൂ​ടി മാ​റി​യി​രു​ന്നു​വെ​ങ്കി​ൽ കാ​ർ ചി​റ​യി​ലേ​ക്കു പ​തി​ച്ചേ​നെ. ഏ​റെ​സ​മ​യ​മെ​ടു​ത്താ​ണു കാ​ർ ഇ​വി​ടെ​നി​ന്നു നീ​ക്കം​ചെ​യ്ത​ത്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണ്.

B4 Admin

Recent Posts

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

15 minutes ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

26 minutes ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

1 hour ago

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

7 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

8 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

10 hours ago