തിരുവനന്തപുരം: സി.എ.ജി റിപ്പോര്ട്ടിലെ കിഫ്ബിക്കെതിരായ പരാമര്ശങ്ങള് ഉള്പ്പെട്ട ഭാഗങ്ങള് നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സര്ക്കാര് കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ.രാജഗോപാല് ഉള്പ്പടെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്പ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്.
കിഫ്ബിയെ കുറിച്ചുള്ള റിപ്പോര്ട്ടിലെ 41 മുതല് 43 വരെയുള്ള മൂന്ന് പേജുകള് നിരാകരിക്കണമെന്നാണ് സഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില് ആവശ്യപ്പെട്ടത്. വിശദീകരണം കേള്ക്കാതെ സി.എ.ജി റിപ്പോര്ട്ടില് കൂട്ടിച്ചേര്ക്കല് നടത്തിയെന്നാണ് സംസ്ഥാന സര്ക്കാര് ചൂണ്ടിക്കാട്ടുന്നത്. എന്നാല് സിഎജിക്കെതിരായ പ്രമേയം ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാന സര്ക്കാര് സി.എ.ജിയെ ഭീഷണിപ്പെടുത്തുകയാണെന്ന് ഒ. രാജഗോപാല് ആരോപിച്ചു. കിഫ്ബി സമാന്തര സാമ്പത്തിക സംവിധാനമാണ്. സര്ക്കാര് പ്രമേയം ഭരണഘടനാ തത്വങ്ങള്ക്ക് എതിരാണെന്നും രാജഗോപാല് ചൂണ്ടിക്കാട്ടി.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…