Varun Singh
ഭോപ്പാല്‍: ഊട്ടി ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും. വരുണ്‍ സിംഗ് ജോലി ചെയ്തിരുന്ന സുളൂരുവിലെ വ്യോമസേന ബേസിലെ വ്യോമസേനാ ഉദ്യോഗസ്ഥരും ധീരനായ സഹപ്രവര്‍ത്തകന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ബെംഗളൂരുവില്‍ എത്തി.
ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ച ശേഷം വരുൺ സിംഗിൻ്റെ മൃതദേഹം സൈനിക വിമാനത്തിൽ ഭോപ്പാലിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. സംയുക്തസേനാമേധാവി ബിപിന്‍ റാവത്തടക്കം 13 പേര്‍ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിംഗായിരുന്നു. വെല്ലിങ്ടൺ സൈനിക ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നതായും ഭാര്യയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അധികൃതർ പറഞ്ഞു
കോളജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ വരുൺസിങ്, റാവത്തിനെയും സംഘത്തെയും കോയമ്പത്തൂരിനു സമീപം സൂലൂർ വ്യോമതാവളത്തിൽ സ്വീകരിച്ച് കോളജിലേക്ക് അനുഗമിക്കാൻ നിയോഗിക്കപ്പെട്ടതായിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…