/iplcrimeindia
മുംബൈ: ഐപിഎല്ലില്‍ മൂന്നാം ജയം നേടാനായി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് മത്സരത്തിനിറങ്ങും . രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെയാണ് ഗുജറാത്ത് ടൈറ്റൻസ് നേരിടുക . ലഖ്‌നൗവിനെയും ഡല്‍ഹിയെയും പരാജയപ്പെടുത്തിയാണ് ഗുജറാത്ത് പഞ്ചാബിനെ നേരിടാനൊരുങ്ങുന്നത് .
, മൂന്ന് പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ പഞ്ചാബ് ഗുജറാത്തിനെതിരെയുള്ള മത്സരത്തിനായി എത്തുന്നത് . ക്വാറന്റീന്‍ കഴിഞ്ഞ് വരുന്ന ജോണി ബെയ്ര്‍സ്റ്റോ ടീമിലെത്തുന്നതോടെ പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും എന്നാണ് ആരാധകർ പറയുന്നത് . ഇന്നത്തെ മത്സരത്തിൽ ഗുജറാത്തിന് തുടർച്ചയായ മൂന്നാം ജയം സാധ്യമാണോ എന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ് .
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…