Categories: FeaturedInternational

ഷിയാ നേതാവിന്റെ അനുസ്മരണ ചടങ്ങിൽ വെടിവയ്പ്; 32 പേർ കൊല്ലപ്പെട്ടു

കാ​​​ബൂ​​​ൾ: കാ​​​ബൂ​​​ളി​​​ൽ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ഷിയാ നേതാവിന്റെ അ​​​നു​​​സ്മ​​​ര​​​ണാ​​​ച്ച​​​ട​​​ങ്ങി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 32 പേ​​​ർ കൊല്ലപ്പെട്ടു. സംഭവത്തിൽ 58 പേ​​​ർ​​​ക്ക് പരിക്കേറ്റു. ന്യൂ​​​ന​​​പ​​​ക്ഷ ഹ​​​സാ​​​ര ഷി​​​യാ​​​ക​​​ളു​​​ടെ നേ​​​താ​​​വ് 1995ൽ ​​​കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ബ്ദു​​​ൾ അ​​​ലി മ​​​സാ​​​രി​​​യു​​​ടെ അ​​​നു​​​സ്മ​​​ര​​​ണാ​​​ച്ച​​​ട​​​ങ്ങി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്. വെടിവയ്പ്പ് നടത്തിയ ര​​​ണ്ട് ഭീകരരെയും പോ​​​ലീ​​​സ് വ​​​ധി​​​ച്ചു.

ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അ​​​ബ്ദു​​​ള്ള അ​​​ബ്ദു​​​ള്ള, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​മീ​​​ദ് ക​​​ർ​​​സാ​​​യി എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​ൻ സ​​​മാ​​​ധാ​​​ന സ​​​മി​​​തി​​​യു​​​ടെ മേ​​​ധാ​​​വി ക​​​രിം ഖ​​​ലീ​​​ലി പ്ര​​​സം​​​ഗി​​​ക്കു​​​ന്പോ​​​ഴാ​​​ണ് തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഖ​​​ലീ​​​ലി​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ല്ല.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു പ​​​ങ്കി​​​ല്ലെ​​​ന്നു താ​​​ലി​​​ബാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ന്പ് ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ഐ​​​എ​​​സി​​​നെ​​​യാ​​​ണു സം​​​ശ​​​യം. കാ​​​ബൂ​​​ളി​​​ൽ ഹ​​​സാ​​​ര​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഐ​​​എ​​​സ് ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 63 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 182 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

admin

Recent Posts

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

30 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

1 hour ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

1 hour ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

1 hour ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago