India

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവിന്റെ സുരക്ഷാഭടനെ ഭീകരവാദികൾ വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരില അനന്ത്നാഗിൽ നാഷണൽ കോൺഫറൻസ് നേതാവ് സയീദ് തഹ്വീർ അഹമ്മദിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ റിയാസ് അഹമ്മദിനെ ഭീകരർ വധിച്ചു. സയീദ് തഹ്വീർ അഹമ്മദിന്റെ സുരക്ഷാ ചുമതലയിൽ വർഷങ്ങളായി സേവനം നടത്തി വരികയായിരുന്നു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ റിയാസ്.

സംഭവത്തിൽ പ്രതികളായ മൂന്ന് ഭീകരരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും പ്രതികൾക്ക് ഉടൻ ഉചിതമായ മറുപടി നൽകുമെന്നും പൊലീസ് അറിയിച്ചു. കർത്തവ്യ നിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച റിയാസ് അഹമ്മദിന് ജമ്മു കശ്മീർ പൊലീസ് ആദരാഞ്ജലികളർപ്പിച്ചു. സംഭവത്തെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള അപലപിച്ചു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

4 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

4 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

5 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

5 hours ago