Guruvayur is the temple that sets records every year in temples where marriages take place; Why so many weddings only in Guruvayur?
എല്ലാ വർഷവും വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിൽ റെക്കോർഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നൂറുകണക്കിന് വിവാഹങ്ങളാണ് ചില ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ളത്.
കീർത്തി കേട്ട ക്ഷേത്രങ്ങൾ ഉണ്ടായിട്ടും ഗുരുവായൂരിലെ വിവാഹം സ്പെഷ്യലാകാൻ കാരണമുണ്ട്. ഭൂലോക വൈകുണ്ഠത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനു മുന്നില്‍ വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. ഭൂലോക വൈകുണ്ഠം എന്നാണ് ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നത്. ദാമ്പത്യജീവിതത്തിലുടനീളം ഗുരുവായൂരപ്പൻ്റെ കടാക്ഷവും ലഭിക്കും. കിഴക്കേ നടയിലെ മണ്ഡപത്തില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കാന്‍പാടില്ലെന്നാണ്.
ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേര്‍ന്നാണ് ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. വസുദേവരും ദേവകിയും ദ്വാരകയില്‍ വച്ച് പൂജിച്ച വിഗ്രഹണ് ക്ഷേത്രത്തിലുള്ളത് . ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഗുരുവായൂരപ്പന്. ഗുരുവായൂരിലെ ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…