India

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു;ബദ്രീനാഥ് നാഷണൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബദ്രീനാഥ് നേഷണൽ ഹൈവേ-7ന്റെ ഒരു ഭാഗമാണ് ഒലിച്ചു പോയത്. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ നിന്നുള്ള വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയപാത ഒലിച്ചുപോയതെന്ന് അധികൃതർ വ്യക്തമാക്കി.

ഇതേ തുടർന്ന്, ഹൈവേയുടെ ഇരുവശങ്ങളിലും തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്. ഉത്തര കാശിയിലും സമാന രീതിയിൽ വെള്ളം ഉയർന്നിരുന്നു. അവിടെ പെട്ടുപോയ ഇന്റർ കോളേജിലെ അധ്യാപകരും വിദ്യാർഥികളും മനുഷ്യ ചങ്ങല തീർത്ത ആണ് വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നേടിയത്

Rajesh Nath

Recent Posts

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

46 mins ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

51 mins ago

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

2 hours ago