Kerala

ഭക്തർക്കായി എയര്‍പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും, ഹെൽപ്പ് ഡെസ്കും; ശബരിമല തീര്‍ഥാടനത്തിന്റെ വിവരങ്ങൾ ഇനി എളുപ്പത്തിൽ അറിയാം…

അയ്യപ്പഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board). കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇൻഫെർമേഷൻ സെൻറർ കം ഹെൽപ്പ് ഡെസ്ക് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിനു മുന്നിലെ ഇൻഫെർമേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു.

സിയാൽ മാനേജിംഗ് ഡയറക്ടർ സുഹാസ് , ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ, ദേവസ്വം ബോർഡിൻ്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ബിനു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശബരിമല നട തുറക്കൽ, അടയ്ക്കൽ തീയതികൾ തീർത്ഥാടനത്തിൻ്റെ മറ്റ് വിശദാംശങ്ങൾ, തീർത്ഥാടകർ അറിയേണ്ട കാര്യങ്ങൾ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഇൻഫെർമേഷൻ സെൻററിൽ ലഭ്യമാകും.

admin

Recent Posts

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

19 mins ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

26 mins ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

36 mins ago

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

47 mins ago

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന…

1 hour ago

ക്ഷീണവും തലവേദനയും നിങ്ങൾക്ക് നിത്യവും പ്രശ്നമാകുമ്പോൾ

പ്രഭാത ഭക്ഷണം അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ് I MINI MARY PRAKASH

1 hour ago