Health

അമിതവിയർപ്പ് നിങ്ങൾക്ക് തലവേദനയാകുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ട്; ഇതൊന്ന് പരീക്ഷിച്ച് നോക്കു

അമിതവിയർപ്പ് തടയാൻ ഒറ്റമൂലികളിതാ

  1. കടുക്ക ഉണക്കിപ്പൊടിച്ച് ദേഹത്തു വിതറി ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുക.
  2. രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് അൽപം ചന്ദനവും കൂടി അതിൽ അരച്ചുകലക്കി വെക്കുക. ആറിക്കഴിയുമ്പോൾ ആ വെള്ളത്തിൽ കുളിക്കുക. അമിതവിയർപ്പുമൂലമുള്ള ശരീരദുർഗന്ധം അകന്നുപോകും.
  3. ഇലഞ്ഞിപ്പൂക്കൾകൊണ്ടു കഷായം വെച്ചു കുടിക്കുക. ശരീരത്തിന് തണുപ്പും അനുഭവപ്പെടും.
  4. മുതിര അരച്ച് ശരീരത്തിൽ തേച്ചു കുളിക്കുക.
  5. ചീവയ്ക്കപ്പൊടിയും ഉലുവാപ്പൊടിയും സമം ചേർത്ത് ശരീരത്തിൽ പുരട്ടി കുളിക്കുക.
  6. സ്ത്രീകൾ ശരീരത്തിൽ മഞ്ഞൾ അരച്ചു തേച്ചു കുളിക്കുക.
admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

5 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

6 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

6 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

6 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

6 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

7 hours ago